എറണാകുളത്ത് വൈദികന് മർദ്ദനം

എറണാകുളത്ത് വൈദികന് മർദ്ദനം. ചുണംങ്ങംവേലി സെന്റ് ജോസഫ് ചര്‍ച്ചിലെ വൈദികന്‍ സണ്ണി ജോസഫിനാണ് മര്‍ദ്ദനമേറ്റത്. കുർബ്ബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഏകീകൃത കുര്‍ബ്ബാനയ്ക്ക് അനുകൂലമായി സര്‍ക്കുലര്‍ വായിച്ച ഇടവകയാണ് ചുണംങ്ങംവേലി. വിമത വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മർദ്ദനത്തിൽ കണ്ണിന് പരുക്കേറ്റ വൈദികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights: Priest beaten up in Ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here