Advertisement

പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചിടിച്ച് ഒരാള്‍ മരിച്ചു

October 15, 2022
Google News 1 minute Read
accident at panthavoor 52 year old man died

മലപ്പുറം ചങ്ങരംകുളം പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കൂനംമൂച്ചി സ്വദേശി കുളപ്പുറത്ത് യൂസഫ് (52) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

Story Highlights: accident at panthavoor 52 year old man died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here