Advertisement

ആലുവയിൽ സ്വകാര്യ സ്കൂളിലെ 60 ഓളം കുട്ടികൾക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും

October 18, 2022
Google News 1 minute Read
60 children private school unwell aluva

ആലുവയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം. സ്വകാര്യ സ്കൂളിലെ 60 ഓളം കുട്ടികൾക്കാണ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Read Also: സ്വന്തമായി വീടില്ല, പക്ഷേ വണ്ടികൾ നിരവധി, ആലുവ ഫോർട്ട്കൊച്ചി റൂട്ടിൽ പ്രൈവറ്റ് ബസ്; നി​ഗൂഢതകളിൽ ഷാഫി

രാവിലെ 11 മണിക്കാണ് കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയത്. മൂന്നുമണിയോടെ രക്ഷിതാക്കൾ എത്തിയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. എന്തുകൊണ്ടാണ് കുട്ടികൾക്ക് കൂട്ടത്തോടെ ദേഹാസ്വസ്ഥം ഉണ്ടായത് എന്നത് വ്യക്തമല്ല.

Story Highlights: 60 children private school unwell aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here