Advertisement

പാറശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ പരിശോധന; സൂപ്രണ്ടിനും അസിസ്റ്റന്റ് സൂപ്രണ്ടിനും സ്ഥലംമാറ്റം

October 20, 2022
2 minutes Read
inspection Parasala KSRTC depot

പാറശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ പരിശോധന നടത്തി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സി.എം.ഡിയുടെ നേതൃത്വത്തിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്. സൂപ്രണ്ടിനെയും അസിസ്റ്റന്റ് സൂപ്രണ്ടിനെയുമാണ് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. ( inspection Parasala KSRTC depot ).

Read Also: കെഎസ്ആർടിസി യാത്രക്കാരനിൽ നിന്ന് 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

പാറശാല ഡിപ്പോയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയിരുന്നു. ഓഫീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിനാണ് സൂപ്രണ്ടിനെയും അസിസ്റ്റന്റ് സൂപ്രണ്ടിനെയും സ്ഥലം മാറ്റിയത്. ഡ്യൂട്ടി പരിഷ്കരണത്തിന് ശേഷം പാറശ്ശാലയിലെ ദിവസവരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടിയെന്ന് കെഎസ്ആർടിസി തന്നെ അറിയിച്ചിരുന്നു.

Story Highlights: inspection Parasala KSRTC depot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top