Advertisement

കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

October 21, 2022
1 minute Read
KSRTC driver beaten up

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദനം. ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവറെയാണ് കൊഴിഞ്ഞാമ്പാറയിൽ ബൈക്കിൽ എത്തിയ യുവാക്കൾ തടഞ്ഞുനിർത്തി മർദിച്ചത്. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു മർദനം. ഡ്രൈവർ കെ.വി.രാധാകൃഷ്ണനെയാണ് യുവാക്കൾ മർദിച്ചത്. ഡ്രൈവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.

Story Highlights: KSRTC driver beaten up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top