Advertisement

എന്‍സിപി ദേശീയ കലാ സംസ്‌കൃതി മാധ്യമപുരസ്‌കാരം ഹാഷ്മി താജ് ഇബ്രാഹിമിന്

October 23, 2022
2 minutes Read

എന്‍സിപി ദേശീയ കലാ സംസ്‌കൃതി അവാര്‍ഡുകള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു. ട്വന്റിഫോര്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായി. ഈ മാസം 31ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. ദേശീയ കലാ സംസ്‌കൃതി ചെയര്‍മാന്‍ മമ്മി സെഞ്ച്വറി, സെക്രട്ടറി സെബി ഞാറയ്ക്കല്‍ എന്നിവരാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. (hashmi taj ibrahim won ncp media award)

Story Highlights: hashmi taj ibrahim won ncp media award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top