ഏഷ്യൻ കപ്പിനു ശേഷം സ്ഥാനമൊഴിയുമെന്ന് ഇഗോർ സ്റ്റിമാച്

2023 ഏഷ്യൻ കപ്പിനു ശേഷം സ്ഥാനമൊഴിയുമെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്. തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തെന്നും അറിവുകളെല്ലാം അവർക്ക് പകർന്നുനൽകിയെന്നും സ്റ്റിമാച് പറഞ്ഞു. പോകുന്നതിനു മുൻപ് എല്ലാം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം നാലിനാണ് സ്റ്റിമാചുമായുള്ള കരാർ എഐഎഫ്എഫ് നീട്ടിയത്.
സെപ്തംബറിൽ സ്റ്റിമാചിൻ്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ, എഐഎഫ്എഫ് കമ്മറ്റി നിലവിൽ വരാൻ വൈകിയതോടെയാണ് കരാർ പുതുക്കാൻ വൈകിയത്.
Story Highlights: igor stimac asian cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here