Advertisement

മലപ്പുറം താനൂരിൽ റെൻ്റെകാറുകാർ തമ്മിൽ ഏറ്റുമുട്ടി

October 29, 2022
0 minutes Read

മലപ്പുറം താനൂരിൽ റെൻ്റെകാറുകാർ തമ്മിൽ ഏറ്റുമുട്ടി. താനൂർ ഓലപ്പീടികയിലാണ് സംഭവം. ബെൻസ് കാർ വിറ്റതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകി.

സംഭവത്തിൽ മൂന്ന് പേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. സംഘർഷത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top