Advertisement

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തു; കൈയ്ക്ക് പരുക്ക്

October 29, 2022
Google News 1 minute Read
Female doctor assaulted Thiruvananthapuram General Hospital

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. സർജറി ഒ.പിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശോഭയ്ക്ക് നേരെയാണ് കൈയ്യേറ്റം നടന്നത്. കല്ലിൻ്റെ അസുഖത്തിന് ചികിത്സിക്കാനെത്തിയ രോഗിയാണ് ഡോ. ശോഭയെ കൈയ്യേറ്റം ചെയ്തത്. ഉന്തിലും തള്ളിലും പെട്ട് ഡോ.ശോഭയുടെ കൈയ്ക്ക് പരിക്കേറ്റു.

Story Highlights: Female doctor assaulted Thiruvananthapuram General Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here