Advertisement

‘തീക്കളി’ കാര്യമായി; ഫയർ സ്റ്റണ്ടിനിടെ യുവാവിൻ്റെ താടിയ്ക്ക് തീപിടിച്ചു: വിഡിയോ

October 30, 2022
2 minutes Read

ഫയർ സ്റ്റണ്ടിനിടെ യുവാവിൻ്റെ താടിയ്ക്ക് തീപിടിച്ചു. വായിൽ പെട്രോൾ നിറച്ച് തീപ്പന്തത്തിലേക്ക് ഊതിയ യുവാവിൻ്റെ താടിയ്ക്കാണ് തീപിടിച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തീ പിടിച്ച ഉടൻ ഇയാളും അടുത്തുണ്ടായിരുന്ന മറ്റ് ചിലരും ചേർന്ന് തീ കെടുത്തിയതാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. സംഭവം നടന്നത് എവിടെയാണെന്നതിൽ വ്യക്തതയില്ല.

Story Highlights: man beard viral video fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top