തിരുവനന്തപുരം അമ്പലമുക്കിലും അജ്ഞാതന്റെ അതിക്രമം

തിരുവനന്തപുരം അമ്പലമുക്കിലും അജ്ഞാതന്റെ അതിക്രമം. ഒന്നര മാസം മുൻപാണ് സംഭവം നടന്നത്. കുറവൻകോണത്ത് വീട്ടിൽ കയറിയ ആൾ തന്നെയാണ് അമ്പലമുക്കിലും അതിക്രമിച്ച് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. പരാതി നൽകിയിട്ടും പൊലീസ് പ്രതിയെ കണ്ടെത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
Story Highlights: man broke into ambalamukk house
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here