സഹോദരിയുടെ മകളെ പീഡിപ്പിച്ചു; അമ്മാവന് 48 വർഷത്തെ തടവും, പിഴയും

ഇടുക്കിയിൽ സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾക്ക് 48 വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും. 2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വസുകാരിയെ ഇയാൾ പീഡിപ്പിച്ചു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിച്ചായിരുന്നു പീഡനം.
2021 ൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്. ആനച്ചാൽ സ്വദേശിക്കെതിരെ വെള്ളത്തൂവൽ പൊലീസാണ് കേസെടുത്തത്. ശിക്ഷ ഒരുമിച്ച് പത്തു വർഷം അനുഭവിച്ചാൽ മതി. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
Read Also: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കളായ യുവാക്കൾ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു
Story Highlights: Uncle molesting sister’s daughter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here