കുന്നംകുളം ബ്ലോക്ക് സെക്രട്ടറിക്ക് നേരെ വധശ്രമം; കൈക്കും കാലിനും വെട്ടേറ്റു

ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറിക്ക് നേരെ വധശ്രമം. കേച്ചേരി സ്വദേശി സൈഫുദ്ധീന് വെട്ടേറ്റു. കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. എസ്‌ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നെലെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. പരുക്കേറ്റ സൈഫുദ്ധീനെ അമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Story Highlights: Kunnamkulam block secretary attacked
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here