Advertisement

ഓൾഡ് മങ്ക് ചായയുമായി ഗോവയിലെ ചായക്കട; വിഡിയോ വൈറൽ

November 5, 2022
3 minutes Read

ഗോവയിലെത്തുന്ന സഞ്ചാരികളെ ആകർഷിച്ച് ഗോൾഡ് മങ്ക് ചായ. ഓൾഡ് മങ്ക് റം ഒഴിച്ച തന്തൂരി ചായ ആണ് ഗോവൻ സഞ്ചാരികളെ ആകർഷിക്കുന്നത്. കൻഡോലിമിലെ സിൻക്വെറിം ബീച്ചിലാണ് ഈ ചെറിയ ചായക്കട. കടക്കാരൻ ഓൾഡ് മങ്ക് ചായ ഉണ്ടാക്കുന്ന വിഡിയോ ട്വിറ്ററിൽ പ്രചരിക്കുകയാണ്. ഓൾഡ് മങ്കും ശർക്കരപ്പൊടിയും തേയിലയുമാണ് ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

Story Highlights: old monk tea goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top