ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ...
ഗോവയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ തിരക്കുകുറയാന്‍ കാരണം ബീച്ച് പരിസരങ്ങളില്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നതെന്ന് ബി.ജെ.പി. എം.എല്‍.എ. മൈക്കല്‍ ലോബോ. എല്ലാ...
ഡീസൽ ബസുകൾ ഒഴിവാക്കി ഗോവ. ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക് മാറ്റിയാണ് പുതിയ ചുവടുവെപ്പ്. കദംബ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു...
ഗോവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20...
സസ്യാഹാരികള്‍ക്ക് മാത്രമല്ല ഇടയ്ക്കൊക്കെ ഒരു ചേയ്ഞ്ചിന് നോണ്‍ വെജ് പ്രേമികള്‍ക്ക് പോലും കഴിയ്ക്കാന്‍ ഇഷ്ടമുള്ള ഭക്ഷണമാണ് ഗോബി മഞ്ചൂരിയന്. വീണ്ടും...
ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര വാഗ്ദാനം ചെയ്തിട്ട് അയോധ്യയിലേക്കും വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചന ഹർജി നൽകി.ഭോപ്പാല്‍ സ്വദേശിയായ...
പുതുവത്സരമാഘോഷിക്കാൻ ഗോവയിൽ പോയ യുവാവ് മരിച്ച സംഭവത്തിൽ കേരള പൊലീസ് വിശദമായ അന്വേഷണം മാതാപിതാക്കൾ. ആവശ്യം ഉന്നയിച്ച മുഖ്യമന്ത്രിക്ക് ഡിജിപിക്കും...
ഗോവയിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം സ്റ്റാർട്ടപ്പ് സിഇഒ ആയ സുചന സേത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് റിപ്പോർട്ട്. നാലു വയസ്സുകാരനെ...
ഗോവയില്‍ പുതുവത്സരമാഘോഷത്തിന് പോയ മലയാളി യുവാവിന്റെ മൃതദേഹം ബീച്ചില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ ആരോപണങ്ങളുമായി മരിച്ച സഞ്ജയ്യുടെ കുടുംബം. ഗോവയിലെ...
പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കോട്ടയം കുലശേഖരമംഗലം...