ആദ്യ കൺമണിയെ വരവേറ്റ് ആലിയ ഭട്ടും റൺബീർ കപൂറും

ആദ്യ കൺമണിയെ വരവേറ്റ് ആലിയ ഭട്ടും റൺബീർ കപൂറും. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. സൗത്ത് മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിലായിരുന്നു കുഞ്ഞ് പിറന്നത്. ( alia bhatt ranbir kapoor welcomes baby )
‘പെൺകുഞ്ഞാണ് ഇരുവർക്കും. ഇന്ന് രാവിലെ 7.30നാണ് കുഞ്ഞ് പിറന്നത്’- ആശുപത്രി വ്യക്തമാക്കി.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഏപ്രിലിലാണ് റൺബീറും ആലിയ ഭട്ടും വിവാഹിതരായത്. കുറച്ച് മാസങ്ങൾക്കകം താരം ഗർഭിണിയാണെന്ന വാർത്തയും പുറത്ത് വരികയായിരുന്നു.
Story Highlights: alia bhatt ranbir kapoor welcomes baby
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here