Advertisement

വാഗമണ്ണില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൊക്കയില്‍ ചാടി; വ്യാപക തെരച്ചില്‍

November 6, 2022
2 minutes Read

വാഗമണ്ണില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി കൊക്കയില്‍ ചാടി. കൊക്കയിലേക്ക് എടുത്തുചാടിയ തമിഴ്‌നാട് രാമനാഥപുരം സ്വദേശി സഞ്ജയ്ക്കായി പോലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തുകയാണ്. കോയമ്പത്തൂരിലെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയായ സഞ്ജയ് സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് വാഗമണ്ണില്‍ എത്തിയത്. കാരികാട് ഭാഗത്തെ വാച്ച് ടവറിനു സമീപത്തുനിന്നും സഞ്ജയ് കൊക്കയിലേക്ക് ചാടുകയായിരുന്നു. (student jumped in abyss vagamon)

Story Highlights: student jumped in abyss vagamon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top