വിഴിഞ്ഞം മുല്ലൂരിൽ തുറമുഖ വിരുദ്ധ സമരക്കാരും ജനകീയ സമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റം

വിഴിഞ്ഞം മുല്ലൂരിൽ തുറമുഖ വിരുദ്ധ സമരക്കാരും ജനകീയ സമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ബൈക്കിലെത്തിയ സമരക്കാർ ജനകീയ സമിതി പ്രവർത്തകരെ തെറി വിളിച്ചുവെന്നാരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്.
Read Also: വിഴിഞ്ഞം തുറമുഖ സമരം; പദ്ധതി നടത്തിപ്പിൽ ആശങ്കയറിയിച്ച് അദാനി ഗ്രൂപ്പ് വീണ്ടും സർക്കാരിന് കത്തു നൽകിയേക്കും
പൊലീസ് ഇടപെട്ടാണ് തുറമുഖ വിരുദ്ധ സമരക്കാരും ജനകീയ സമിതി പ്രവർത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചത്. ഇരുവിഭാഗങ്ങളും റോഡിനിരുവശങ്ങളിലാണ് സമരം നടത്തുന്നത്.
Story Highlights: Vizhinjam Mullur Clash between protesters
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here