Advertisement

സിപിഐ സംസ്ഥാന കൗൺസിൽ യോഗം നാളെ മുതൽ

November 7, 2022
Google News 2 minutes Read

നിർണായക സിപിഐ സംസ്ഥാന കൗൺസിൽ യോഗം നാളെയും മറ്റന്നാളും ചേരും. പുതിയ സംസ്ഥാന നിർവാഹക സമിതിയെയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും. (CPI state council meeting from tomorrow)

സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്ത കൗൺസിലിന്റെ ആദ്യ യോഗമാണ് നാളെ തുടങ്ങുന്നത്. പ്രായപരിധി നിബന്ധനയുടെ പേരിൽ പാർട്ടി ഘടകങ്ങളിൽ നിന്നൊഴിവാക്കപ്പെട്ട മുതിർന്ന നേതാക്കൾക്കുള്ള ചുമതലകൾ നാളെ തുടങ്ങുന്ന കൗൺസിൽ യോഗം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.

Story Highlights: CPI state council meeting from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here