വി.എസ്.സുനില്‍കുമാറിനെ തഴഞ്ഞു; സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കി

വി.എസ്.സുനില്‍കുമാറിനെ തഴഞ്ഞ് സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്കും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു. ഇ.ചന്ദ്രശേഖരന്‍, പി.പി.സുനീര്‍ എന്നിവര്‍ അസിസ്റ്റന്‍റ് സെക്രട്ടറിമാരാകും.(vs sunilkumar removed from cpi state executive)
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
എക്സിക്യൂട്ടിവില്‍ ജി.ആര്‍ അനിലും ആര്‍.രാജേന്ദ്രനുമടക്കം ആറ് പുതുമുഖങ്ങള്‍ ഇടംപിടിച്ചു.ആർ രാജേന്ദ്രൻ, ജി ആർ അനിൽ,കെ കെ അഷ്‌റഫ്, കമലാ സദാനന്ദൻ, സി കെ ശശിധരൻ, ടി വി ബാലൻ എന്നിവരാണ് എക്സിക്യൂട്ടിവില്‍ ഇടംപിടിച്ചത്.
Story Highlights: vs sunilkumar removed from cpi state executive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here