Advertisement

കുവൈറ്റിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

November 9, 2022
1 minute Read

കുവൈറ്റിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത ഉള്ളതിനാൽ ദൂരക്കാഴ്ച കുറയുന്ന സാഹചര്യം ഉണ്ടാവുമെന്നതിനാൽ വാഹനം ഉപയോഗിക്കുന്നവർ ഉൾപ്പെടെ ശ്രദ്ധ പുലർത്തണം. വാരാന്ത്യത്തിൽ അന്തരീക്ഷ താപനില ക്രമാനുഗതമായി കുറയുമെന്നും റിപ്പോർട്ട് സൂചപ്പിക്കുന്നു.

Story Highlights: Isolated rain Kuwait till the weekend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top