റെനാറ്റോ സാഞ്ചസ് ഇല്ല, പെപ്പെ ടീമിൽ; ഖത്തർ ലോകകപ്പിനുള്ള പോർച്ചുഗൽ ടീം തയ്യാർ

ഖത്തർ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ മുതിർന്ന താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെപ്പെയും ഇടംപിടിച്ചു. എന്നാൽ, യുവതാരം റെനാറ്റോ സാഞ്ചസിന് ടീമിൽ ഇടം ലഭിച്ചില്ല. ജാവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ഡിയേഗോ കോസ്റ്റ, ജാവൊ കാൻസലോ, റൂബൻ ഡിയാസ് തുടങ്ങി പ്രമുഖരെല്ലാം ടീമിൽ ഇടം നേടി.
പോർച്ചുഗൽ ടീം
ഗോൾ കീപ്പർമാർ: ഡിയേഗോ കോസ്റ്റം റൂയി പട്രീഷ്യോ, ഹോസെ സ
പ്രതിരോധ നിര: ജാവോ കാൻസലോ, ഡിയെഗോ ഡാലോറ്റ്, പെപ്പെ, റൂബൻ ഡിയാസ്, ഡാനിലോ പെരേര, അൻ്റോണിയോ സിൽവ, നൂനോ മെൻഡസ്, റാഫേൽ ഗുറേറോ
മധ്യ നിര: വില്ല്യം, റൂബൻ നെവെസ്, പലീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മതേയുസ് ന്യൂനെസ്, ബെർണാഡോ സിൽവ, ജാവോ മരിയോ
ആക്രമണ നിര: ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ ഫെലിക്സ്, റാഫേൽ ലിയോ, റിക്കാർഡോ ഹോർട്ട, ആന്ദ്രേ സിൽവ, ഗോൺസാലോ റാമോസ്.
Uma vez mais, prontos para elevar bem alto o nome de Portugal! São 26 os nomes na lista do Mister Fernando Santos, mas estamos todos convocados! Força Portugal!💪🏽🙏🏽 pic.twitter.com/ZYrmIs4deq
— Cristiano Ronaldo (@Cristiano) November 10, 2022
Story Highlights: portugal team qatar fifa world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here