Advertisement

ഫിജിയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് ഇല്ല

November 12, 2022
Google News 2 minutes Read
earthquake hits fiji no tsunami warning

ഫിജിയിൽ വൻ ഭൂകമ്പം. സുവയുടെ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറായി 399 കി.മി അകലെയാണ് പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പില്ല. ( earthquake hits fiji no tsunami warning )

ഹവായി എമർജൻസി ഏജൻസിയുടെ ട്വീറ്റ് ഇങ്ങനെ : ‘ പസഫിക് സുനാമി വാർണിംഗ് സെന്റർ നൽകുന്ന വിവരം പ്രകാരം ഹവായിൽ സുനാമി മുന്നറിയിപ്പില്ല.

ഇന്നലെ ടോംഗയ്ക്ക സമീപം പസഫിക് സമുദ്രത്തിലുണ്ടായ ഭൂമികുലുക്കത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 7.5 തീവ്രതയാണ് ഇന്നലത്തെ ഭൂമികുലുക്കത്തിൽ രേഖപ്പെടുത്തിയത്. തുടർന്ന് 5.1 തീവ്രതയുടെ തുടർചലനവും രേഖപ്പെടുത്തിയിരുന്നു.

Story Highlights: earthquake hits fiji no tsunami warning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here