കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും

കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും എഫ്സി അരീക്കോടും തമ്മിലാണ് ആദ്യ മത്സരം. നവംബർ 25ന് കേരള ബ്ലാസ്റ്റേഴ്സും 26ന് ഗോകുലം കേരളയും ആദ്യ മത്സരങ്ങൾ കളിക്കും. നിലവിലെ ജേതാക്കളായ ഗോൾഡൻ ത്രെഡ്സിൻ്റെ ആദ്യ മത്സരം ഡിസംബർ എട്ടിനാണ്.
മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ഇക്കുറി കെപിഎലിൽ കളിക്കുക. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം, എറണാകുളം മഹാരാജാസ് സ്റ്റേഡിയം എന്നി വേദികളിലാണ് മത്സരങ്ങൾ.
Story Highlights: kerala premier league november 20
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here