Advertisement

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; സിഎംപി നേതാവ് പിടിയിൽ

November 18, 2022
1 minute Read
Extorting money offering work CMP leader arrest

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സിഎംപി നേതാവ് പിടിയിൽ. സിഎംപി യുവജന നേതാവ് കെ.ടി. ഇതിഹാസിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേന്ദ്രാവിഷ്കൃത ആരോഗ്യ പദ്ധതിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിയിൽ നിന്നും മുപ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.

ഉമ്മൻ ചാണ്ടി മന്ത്രിസഭാ കാലത്ത് ജെഎസ്എസ് അംഗമായിരുന്ന ഇതിഹാസ് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി പ്രവർത്തിച്ചിരുന്നു.

Story Highlights: Extorting money by offering work CMP leader arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top