ഫുട്‌ബോളിൽ കൂടുതൽ മലയാളി ആരാധകർ ആർക്കൊപ്പം ? ഉത്തരം രേഖപ്പെടുത്താം

ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. കൂടുതൽ മലയാളി ആരാധകർ ആർക്കൊപ്പം എന്നതാണ് ഇന്നത്തെ യൂട്യൂബ് പോളിന്റെ ചോദ്യം. ( 24 youtube poll brazil vs argentina )
www.youtube/24onlive എന്ന യുട്യൂബ് ചാനൽ ലൈക്ക് ചെയ്ത് കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങൾക്ക് വോട്ടു രേഖപ്പെടുത്താം
ഫുട്‌ബോളിൽ കൂടുതൽ മലയാളി ആരാധകർ ആർക്കൊപ്പം ?
ഉത്തരം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.youtube.com/post/Ugkxc_M1tGqqadbDWSQj38LNMij6BL6EniKGഖത്തർ ലോകകപ്പിന് നാളെയാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും.
Read Also: 29 രാവുകളിൽ ലോകമാകെ ആ വെളിച്ചം പരക്കും…ആയിരത്തിയൊന്ന് രാവുകളിലെ കഥകളോളം കഥകളുണ്ടാകും..ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്
നവംബർ ഇരുപതിൽ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും. 29 രാവുകളിൽ ലോകമാകെ ആ വെളിച്ചം പരക്കും. ആയിരത്തിയൊന്ന് രാവുകളിലെ കഥകളോളം കഥകളുണ്ടാകും. മെസിക്കും നെയ്മറിനും റൊണാൾഡോക്കും ബെൻസേക്കുമെല്ലാം ആ കഥകളിൽ ഷഹരിയാറിന്റെ ഛായയാകും. ഷഹറസാദ കഥകൾ പറഞ്ഞ ഷഹരിയാറിന്റെ. അലാവുദീന്റെ അത്ഭുത വിളക്ക് പോലെ ഡെൻമാർക്കോ കോസ്റ്റാറിക്കയോ ക്രൊയേഷ്യയോ, നമ്മളുടെ ചിന്തകളിലില്ലാത്ത മറ്റേതെങ്കിലും സംഘമോ അത്ഭുത വിളക്കാകും. 800 കോടി ജനങ്ങളിൽ 831 പേർ മാത്രം കളിക്കുന്നതിനെ ലോകം മുഴുവൻ കണ്ടിരിക്കും. 195 രാജ്യങ്ങളിൽ 32 രാജ്യങ്ങൾ മാത്രം കളിക്കുന്നത് കാണാൻ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.
Story Highlights: 24 youtube poll brazil vs argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here