Advertisement

വൈറ്റില – ഇടപ്പള്ളി ബൈപ്പാസിൽ വാഹനാപകടം; നിരവധിപേർക്ക് പരുക്ക്

November 23, 2022
1 minute Read

എറണാകുളം വൈറ്റില – ഇടപ്പള്ളി ബൈപ്പാസിൽ വാഹനാപകടം. യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിനു പിന്നിൽ ലോറി ഇടിച്ചു തെറിപ്പിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.

രാവിലെ പത്തരയോടെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേയ്ക്കു പോകുകയായിരുന്ന ബസ് ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിലാണ് അപകടത്തിൽപെട്ടത്. പിന്നാലെ എത്തിയ ലോറി നിയന്ത്രണം വിട്ട് ബസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Read Also: മലപ്പുറത്ത് വാഹനാപകടം; ദമ്പതികൾ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണു

Story Highlights : Bus Accident Vaytila-Edappally bypass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top