Advertisement

അഫ്ഗാൻ ടീമിൻ്റെ ഹോം മത്സരങ്ങൾ യുഎഇയിൽ നടക്കും

November 27, 2022
Google News 1 minute Read

അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ ഹോം മത്സരങ്ങൾ യുഎഇയിൽ നടക്കും. അടുത്ത അഞ്ച് വർഷത്തേക്കാവും യുഎഇ അഫ്ഗാൻ്റെ ഹോം ഗ്രൗണ്ടാവുക. നാട്ടിലെ സാഹചര്യങ്ങൾ മോശമായതിനാലാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം. ഇക്കാര്യത്തിൽ ഇരു ബോർഡുകളും തമ്മിൽ ധാരണയായി. മുൻപ് അഫ്ഗാനിസ്താൻ്റെ ഹോം മത്സരങ്ങൾ ഇന്ത്യയിൽ നടത്തിയിരുന്നു.

Story Highlights : afghanistan cricket matches uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here