തിരുവനന്തപുരം നഗരസഭയിലെ കത്തുവിവാദം സിബിഐ അന്വേഷിക്കണോ?; 24 യൂട്യൂബ് പോൾ ഫലമറിയാം

‘തിരുവനന്തപുരം നഗരസഭയിലെ കത്തുവിവാദം സിബിഐ അന്വേഷിക്കണോ?’ എന്ന വിഷയത്തിൽ ട്വൻ്റിഫോർ നടത്തിയ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. ആകെ 49,400 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 76 ശതമാനം പേരും സിബിഐ അന്വേഷണം വേണമെന്ന അഭിപ്രായക്കാരാണ്. സിബിഐ അന്വേഷണം വേണ്ടെന്ന് 16 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 7 ശതമാനം പേർക്ക് നിലപാടില്ല.
പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോർ യൂട്യൂബ് പോൾ തുടരും. പ്രേക്ഷകർക്ക് ട്വന്റിഫോർ സബ്സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങിൽ പങ്കെടുക്കാം.

Story Highlights : thiruvananthapuram letter cbi 24 poll
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here