ശ്രദ്ധ കൊലപാതകം; പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും

ഡൽഹിയിൽ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും. പരിശോധനയ്ക്കായി പ്രതിയെ രോഹിണിയിലെ ഫോറൻസിക് ലാബിൽ എത്തിച്ചു. ( shradha murder aftab polygraph test )
കേസിൽ പ്രതിയുടെ മയക്ക്മരുന്ന് ഇടപാട് അന്വേഷിക്കുന്ന പോലീസ്,അഫ്താബിന് ലഹരിവസ്തുക്കൾ നൽകിയ ഫൈസലിനെ അറസ്റ്റ് ചെയ്തു.സൂറത്തിൽ വച്ചാണ് അറസ്റ്റിലായത്. ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നാലെ ഫൈസൽ ഒളിവിൽ പോയിരുന്നതായി ഗുജറാത്ത് പോലീസ് അറിയിച്ചു.
അഫ്താബ് ലഹരിക്ക് അടിമയായിരുന്നുയെന്നും,കൊലപാതകത്തിനു മുൻപ് അഫ്താബ് ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി
Story Highlights : shradha murder aftab polygraph test
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here