യുവതിയുടെ പരാതിയിൽ കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർക്കെതിരെ പീഡനക്കേസ്

യുവതിയുടെ പരാതിയിൽ സി.ഐയ്ക്ക് എതിരെ പീഡനത്തിന് കേസെടുത്തു. കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ സൈജു എ.വിയ്ക്കെതിരെയാണ് കേസെടുത്തത്. നെടുമങ്ങാട് പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ( molestation case filed against CI Saiju ).
നെടുമങ്ങാട് സ്വദേശിനിയായ യുവതിയാണ് കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ സൈജു എ.വിയ്ക്കെതിരെ പരാതി നൽകിയത്. രണ്ടുമാസം മുൻപ് മലയിൻകീഴ് സ്വദേശിയായ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. തുടർന്നാണ് സൈജുവിനെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയിത്.
Story Highlights: molestation case filed against CI Saiju
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!