Advertisement

ആലപ്പുഴയിൽ കണ്ടെയ്നർ ലോറിയിലിടിച്ച് വിദ്യാർത്ഥി മരിച്ചു

November 29, 2022
Google News 1 minute Read

കണ്ടെയ്നർ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പുന്നപ്രതെക്ക് പഞ്ചായത്ത് കൊച്ചു പോച്ച തെക്കേതിൽ അഷ്റഫിൻ്റെ മകൻ സുൾഫിക്കർ അലിയാ (23) ണ് മരിച്ചത്. ദേശീയപാതയിൽ അറവുകാട് ജംഗ്ഷന് സമീപമായിരുന്നു അപകടം.

Story Highlights: Student dies in accident Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here