മണ്ണാർക്കാട് കാളപൂട്ട് മത്സരത്തിനിടെ കാട്ടാനാക്രമണം; 2 പേർക്ക് പരുക്ക്

മണ്ണാർക്കാട് കച്ചേരിപ്പറമ്പിൽ കാളപൂട്ട് മത്സരത്തിനിടെ കാട്ടാനാക്രമണം. 2 പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ അഫ്സൽ , പരിപാടി കാണാനെത്തിയ ഹംസ എന്നിവർക്കാണ് പരുക്കേറ്റത്.
കാട് ഇറങ്ങിയ കാട്ടാനക്കൂട്ടം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെ ആനക്കൂട്ടം തിരികെ കാടുകയറി.
Story Highlights: Wild elephant attack Mannarkkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here