മൈജി ഫ്യൂച്ചർ ഇരിങ്ങാലക്കുടയിലും; മൈജി സ്റ്റോർ മാഹിയിലും; ഉദ്ഘാടനം നാളെ

ഏറ്റവും ലേറ്റസ്റ്റ് ടെക്‌നോളജിയുടെ ഏറ്റവും വലിയ ശേഖരം ആദ്യം നൽകുവാൻ മൈജി ഫ്യൂച്ചർ സ്റ്റോർ ഇരിങ്ങാലക്കുടയിൽ ആരംഭിക്കുന്നു. നാളെ രാവിലെ 10.30 ന് സിനിമാ താരം ഹണി റോസ് ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ( MyG future store irinjalakuda mahe )
ഉദ്ഘാടന ദിവസം ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങുവാനുള്ള സ്വർണാവസരമുണ്ട്. ഒപ്പം വൻ ഓഫറുകളും. ഇതുവരെ കാണാത്ത അതിശയിപ്പിക്കുന്ന കിച്ചൻ അപ്ലയൻസസ്, ഡിജിറ്റൽ ഇലക്ട്രോണിക് കളക്ഷനുകൾ എന്നിവയാണ് ഇരിങ്ങാലക്കുടയിലെ മൈജി ഫ്യൂച്ചറിൽ ഒരുക്കിയിരിക്കുന്നത്.
ടിവി, മിക്‌സി, ഏസി, ഉൾപ്പെടെ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും, സ്മാർട്ട് വാച്ച് മുതലുള്ള ഡിജിറ്റൽ ആക്‌സസറീസും ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
Read Also: മഹാവിസ്മയങ്ങളുടെ 100-ദിവസം സൂപ്പർഹിറ്റ് സെയിൽ; മൈജിയുടെ 17-ാം വാർഷികാഘോഷം കൊടിയേറുന്നു
ചരിത്രമുറങ്ങുന്ന, പഴമയുടെ പ്രൗഡിയുള്ള മാഹിക്ക് ലേറ്റസ്റ്റ് ടെക്‌നോളജിയുടെ ഏറ്രവും വലിയ ചോയ്‌സ് നൽകുവാൻ പുതിയ മൈജി സ്റ്റോറാണ് നാളെ ഒരുങ്ങുന്നത്. ഇവിടെ ടിവി, എസി, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാർട്ട് വാച്ച് എന്നിങ്ങനെ എല്ലാ ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ ആക്‌സസറീസ് ഉണ്ട്.
മൈജിയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് 100 ദിനങ്ങൾ നീളുന്ന സൂപ്പർ ഹിറ്റ് ഡിസ്‌കൗണ്ട് സെയിൽ ഈ പുതിയ തുടക്കത്തെ ഗംഭീരമാക്കും. വേൾഡ് കപ്പ് ആവേശം സ്വീകരണമുറിയിലെത്തിക്കാൻ വലിയ ടിവികൾ വിലക്കുറവിൽ വാങ്ങാം. എസി, കുറഞ്ഞ വിലയിൽ ഇഎംഐ യിൽ വാങ്ങാം. ഇതിന് പുറമെ എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫർ, ഉപഭോക്താക്കൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന മൈജി ലോയൽറ്റഇ പ്രോഗ്രാം, പരിമിതമായ ചെലവിൽ വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷൻ പ്ലാനുകൾ, മൈജി കെയർ ഹോം അപ്ലയൻസ് ആന്റെ ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് റിപ്പയർ ആന്റ് സർവീസ് തുടങ്ങിയവയും മൈജി ഒരുക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട ഓഫിസുമായി ബന്ധപ്പെടേണ്ട നമ്പർ – 7025771144
മാഹി – 7902223377
ഓഫർ സംബന്ധമായ വിവരങ്ങൾക്കായി – 9249001001
Story Highlights: MyG future store irinjalakuda mahe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here