Advertisement

കോഴിക്കോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണം; കോർപറേഷൻ വളഞ്ഞ് സമരം

December 2, 2022
1 minute Read

കോഴിക്കോട് കോർപറേഷന്റെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമരസമിതി. കോതിയിലെയും ആവിക്കല്‍ത്തോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോർപറേഷൻ ഓഫീസ് വളയും. എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. എം.കെ മുനീർ എം.എൽ.എയും പങ്കെടുക്കും.

Story Highlights: Strike around the Kozhikode corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top