ലഹരിക്കെതിരായ SKN 40 കേരളയാത്രയുടെ ഒരു മാസക്കാലം നീണ്ട ദൗത്യം സഫലമാകട്ടെയെന്ന് എം.കെ രാഘവൻ എം.പി. മാധ്യമ ലോകത്തിന്റെ പാരമ്പര്യവും...
ഡൽഹി തെരഞ്ഞെടുപ്പ് നൽകുന്ന പാഠം പ്രതിപക്ഷ ഐക്യം വേണെമെന്നാണെന്ന് എം കെ രാഘവൻ എംപി. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ...
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂര്‍ മാടായി കോളേജിലെ നിയമന വിവാദത്തില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ അടക്കം നൂറോളം...
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്ന് എം.കെ രാഘവൻ എം.പി. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തെ...
കോഴിക്കോട്ടെ നിലവിലെ എം.പിയുടെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു എന്ന ട്വന്റിഫോർ സർവേയിലെ ചോദ്യത്തോട് മികച്ച പ്രതികരണം. ഭൂരിഭാഗം പേരും വ്യക്തമായ...
കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഉടന്‍ എത്തുമെന്ന് എം കെ രാഘവന്‍ എംപി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയാകും സര്‍വീസ് എന്നും...
കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വാർഷികാഘോഷ വിവാദത്തിൽ കെ മുരളീധരനെ പിന്തുണച്ചും നേതൃത്വത്തെ വിമർശിച്ചും കോഴിക്കോട് എം പി എം കെ...
പാർട്ടി നേതൃത്വത്ത പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ കെ. മുരളീധരന്റെയും എം. കെ രാഘവന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. കെ. മുരളീധരൻ...
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി എം. കെ രാഘവന്‍ എംപി. വിമര്‍ശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നാണ്...
കോഴിക്കോട് കോർപറേഷന്റെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമരസമിതി. കോതിയിലെയും ആവിക്കല്‍ത്തോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ...