വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടൽ ഉണ്ട്. അത്തരം ഇടപെടൽ നടന്നതായി റിപ്പോർട്ടുണ്ട്. തീവ്രവാദ സംഘടനയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സേനയിൽ നിലപാട് കോടതിയെ അറിയിച്ചതാണ്. അക്കാര്യത്തിൽ കോടതി തീരുമാനിക്കട്ടെ. ചർച്ചയ്ക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണ്. സർക്കാർ എപ്പോഴും ചർച്ചക്ക് തയാറാണ്. ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണെന്നും മന്ത്രി പറഞ്ഞു.
Story Highlights: Ahamed Devarkovil external interference Vizhinjam strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here