Advertisement

ക്രൈം നന്ദകുമാർ അറസ്റ്റിൽ

December 6, 2022
1 minute Read
crime nandakumar under arrest

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് ഫേസ്ബുക്ക് വിഡിയോ പോസ്റ്റ് ചെയ്ത കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ( crime nandakumar under arrest )

ഇളമക്കര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്നലെയാണ് പരാതി നൽകിയത്. തുടർന്ന് ഇന്ന് രാവിലെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് വന്നായിരുന്നു നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

Story Highlights: crime nandakumar under arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top