Advertisement

വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി ഹൻസിക

December 7, 2022
3 minutes Read
hansika wedding pics

വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടി ഹൻസിക മോത്വാനി. ജയ്പൂരിലെ മുൻഡോത്ത ഫോർട്ടിലായിരുന്നു വിവാഹം. സിന്ധി ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. വ്യവസായി സൊഹെയ്ൽ കതുരിയ ആണ് വരൻ. ( hansika wedding pics )

കഴിഞ്ഞ മാസം ഈഫൽ ടവറിന് മുന്നിൽ വച്ചാണ് സൊഹെയ്ൽ ഹൻസികയെ പ്രപ്പോസ് ചെയ്തത്. തുടർന്ന് ഇരുവരുടേയും വിവാഹം നിശ്ചയിക്കുകയായിരുന്നു. മാതാ കി ചൗകി ചടങ്ങോടെയാണ് ഹൻസികയുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചത്.

Read Also: ‘വിവാഹ ദിവസം പോലും ബോഡിഷെയിമിങ്ങ് നേരിട്ടു’; തന്റെ ശരീരത്തെ പറ്റി മറ്റുള്ളവർ വ്യാകുലപ്പെടുന്നത് എന്തിനെന്ന് മഞ്ജിമ മോഹൻ

തുടൻന്ന് മെഹന്ദി ചടങ്ങ് നടന്നിരുന്നു. ഒപ്പം സൂഫി നൈറ്റും സംഘടിപ്പിച്ചിരുന്നു. പേർഷ്യൻ സ്‌റ്റൈലിലാണ് ഹൻസിക ചടങ്ങിലെത്തിയിരുന്നത്.

Story Highlights: hansika wedding pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top