Advertisement

താമരശേരി ചുരത്തില്‍ പള്ളിയുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം

December 16, 2022
1 minute Read

താമരശേരി ചുരത്തില്‍ ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു.ചുരം റോഡില്‍ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്.കര്‍ണാടകയില്‍ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. (accident in thamarassery kozhikode)

മസ്ജിദിന്റെ മിനാരവും ഒരു ഭാഗവും പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: accident in thamarassery kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top