ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം; മത്സ്യത്തൊഴിലാളികൾ കുടുംബസമേതം കടലിൽ പോകരുതെന്ന് നിർദേശം

ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ കുടുംബസമേതം കടലിൽ പോകരുതെന്ന മന്ത്രി ആന്റണി രാജു. മുൻകാല അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിർബന്ധപൂർവമുള്ള നിരോധനം അല്ല. മുൻകാലങ്ങളിൽ ഇത്തരം അപകടം ഉണ്ടായപ്പോൾ മുന്നറിയിപ്പ് ഉണ്ടായില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ നിർദേശം നൽകിയത്.
Story Highlights: Warning for Fishermen Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here