Advertisement

സിസ്റ്റര്‍ ജോയ്‌സ് നിര്യാതയായി

December 24, 2022
Google News 1 minute Read
sister joyce passed away

ബദനി സന്യാസി സമൂഹ അംഗം ബത്തേരി പ്രൊവിന്‍സിലെ സിസ്റ്റര്‍ ജോയ്‌സ് നിര്യാതയായി. 71 വയസായിരുന്നു. മല്ലപ്പള്ളി തോട്ടുങ്കല്‍ കുടുംബാംഗമാണ്. ദീര്‍കഘനാളായി രോഗാവസ്ഥയില്‍ വിശ്രമത്തിലായിരുന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധിക്ഷ്യനും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലികാ ബാവ സഹോദരനാണ്. സംസ്‌കാര ശുശ്രൂഷകള്‍ ബത്തേരി മൂലങ്കാവ് ബദനി കോണ്‍വെന്റില്‍ ബുധനാഴ്ച രാവിലെ 10.30ന് നടക്കും

Story Highlights: sister joyce passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here