Advertisement

കൊല്ലം കുണ്ടറയിൽ വാഹനാപകടം; രണ്ട് മരണം

December 25, 2022
Google News 1 minute Read

കൊല്ലം കുണ്ടറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. പെരുമ്പുഴ സൊസൈറ്റി മുക്കിൽ രാവിലെ 4 മണിയോടെയായിരുന്നു അപകടം. ജോബിൻ ഡിക്രൂസ്(25) അഗ്നൽ സ്റ്റീഫൻ(25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

Story Highlights: Car accident in Kollam Kundara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here