Advertisement

സി.പി.ഐ.എം ലോക്കൽ സെക്രട്ടറിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

December 27, 2022
2 minutes Read

സി.പി.ഐ.എം ലോക്കൽ സെക്രട്ടറിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. കാട്ടാക്കട സ്വദേശി രാഹുൽ (20) ആണ് പിടിയിലായത്. സജീവ ആർഎസ്എസ് പ്രവർത്തകനാണ് രാഹുൽ.

ഇക്കഴിഞ്ഞ ഒക്ടോബർ 19നാണ് സിപിഐഎം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ കുമാറിനെ പ്രതികൾ വിളപ്പിൽശാലയിൽ വച്ച് ക്രൂരമായി മർദ്ദിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

Read Also: കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Story Highlights: One more accused arrested in CPIM local secretary assault case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top