വയനാട് അമ്പലവയലിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം വാഹനാപകടത്തിൽ മരിച്ചു

വയനാട് അമ്പലവയലിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം വാഹനാപകടത്തിൽ മരിച്ചു. കൊളഗപ്പാറ നെല്ലിക്കാമുറിയിൽ ഷൈല ജോയി (53) ആണ് മരിച്ചത്. കൊളഗപാറ കവലയിലായിരുന്നു അപകടം ഉണ്ടായത്. വീട്ടിലേക്ക് നടന്നു പോകുംവഴി പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.
Read Also: തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
Story Highlights: Former Gram Panchayat member died in a car accident Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here