Advertisement

കോഴിക്കോട് ബാരക്‌സ് ആർമി ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി

January 2, 2023
1 minute Read
cm pinarayi vijayan visits kozhikode army camp

കോഴിക്കോട് ബാരക്‌സ് ആർമി ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വജയൻ. അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ എത്തിയ മുഖ്യമന്ത്രി പുഷ്പ ചക്രം അർപ്പിച്ചു. 122 ഇൻഫെന്ററി ബറ്റാലിയൻ മലബാർ ടറിയെര്‌സ് ബറ്റാലിയൻ കേണൽ നവീൻ ബെൻജിത് ആണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബാരക്‌സ് സന്ദർശനം വലിയ അവസരമെന്ന് മുഖ്യമന്ത്രി സന്ദർശന പുസ്തകത്തിൽ കുറിച്ചു.

Story Highlights: cm pinarayi vijayan visits kozhikode army camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top