ഐ ലീഗ്: ചര്‍ച്ചിലിനെ പരാജയപ്പെടുത്തി ഗോകുലം കേരള

പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ പരാജയപ്പെടുത്തി ഗോകുലം കേരള എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലത്തിന്റെ വിജയം.(gokulam kerala fc defeated churchill)
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
ഗോള്‍രഹിതമായ മുന്നേറിയ മത്സരത്തില്‍ 81ാം മിനിറ്റിലാണ് ഗോകുലം വിജയ ഗോള്‍ നേടിയത്. സെര്‍ജിയോ മെന്‍ഡിഗുട്ഷ്യ ആയിരുന്നു സ്‌കോറര്‍. അരങ്ങേറ്റത്തിലാണ് മെന്‍ഡിഗുട്ഷ്യയുടെ ഗോള്‍. വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
Story Highlights: gokulam kerala fc defeated churchill
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here