Advertisement

പാൽ വില കൂട്ടാൻ പദ്ധതിയില്ല : കുവൈറ്റ്

January 8, 2023
Google News 2 minutes Read
No plan to hike prices of dairy says kuwait

പാൽ വില കൂട്ടാൻ പദ്ധതിയില്ലെന്ന് കുവൈറ്റ്. പാലിന്റേയും അനുബന്ധ വസ്തുക്കളുടേയും വില കൂട്ടാനുള്ള അപേക്ഷ അൽ മറായ് കമ്പനി സമർപ്പിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രാലയം അറിയിച്ചു. ( No plan to hike prices of dairy says kuwait )

അൽ മറായ് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയാൽ തന്നെ മന്ത്രാലയം ഇത് തള്ളുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

അടുത്തിടെ വിപണിയിലെ വിലകൾ പരിശോധിക്കാൻ വ്യവസായ മന്ത്രാലയം ഉത്തരവിട്ടിരുന്നു. അനധികൃതമായി വില ഉയർത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും മന്ത്രാലയം ഉത്തരവിട്ടു.

Story Highlights: No plan to hike prices of dairy says kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here