Advertisement

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

January 13, 2023
Google News 1 minute Read

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ​ഹൈദ്രോസ്​ മസ്​ജിദിന്​ സമീപത്തുള്ള സൈതമാരകത്ത്​ അരുൾപുറായിൽ അഹമ്മദ്​ കുഞ്ഞി ഹാജി (77) ആണ്​ മസ്കത്തിൽ മരിച്ചത്​. 40 വർഷമായി ഒമാനിൽ ബിസിനസ്​ നടത്തിവരികയായിരുന്നു.

പിതാവ്​: മുഹമ്മദ്​ കുഞ്ഞി. മാതാവ്​: ബീഫാത്തു. ഭാര്യ: സുബൈദ​. മക്കൾ: സമീർ(ഫുഡ്​ലാന്‍റ്​സ്​), സഹീർ, സജീർ, സാബിത. മരുമക്കൾ: റസാം, സുരയ്യ (ഫുഡ്​ലാന്‍റ്​സ്​), ഫായിസ, സാബിറ.

Story Highlights: Kannur native dies in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here