കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ഹൈദ്രോസ് മസ്ജിദിന് സമീപത്തുള്ള സൈതമാരകത്ത് അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജി (77) ആണ് മസ്കത്തിൽ മരിച്ചത്. 40 വർഷമായി ഒമാനിൽ ബിസിനസ് നടത്തിവരികയായിരുന്നു.
പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ബീഫാത്തു. ഭാര്യ: സുബൈദ. മക്കൾ: സമീർ(ഫുഡ്ലാന്റ്സ്), സഹീർ, സജീർ, സാബിത. മരുമക്കൾ: റസാം, സുരയ്യ (ഫുഡ്ലാന്റ്സ്), ഫായിസ, സാബിറ.
Story Highlights: Kannur native dies in Oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here